മഹമൗഡ് സബ്ബാഗ്ബ് സംവദനം ചെയ്ത സിനിമയാണ് ബാറാകാത്ത മീറ്റ്‌സ് ബര്ഖാ . മഹമൗഡ് സബ്ബാഗ് നിർമ്മാണവും വിക്ടർ ക്രെടി സിനിമാട്ടോഗ്രാഫ്യ് നിർവഹിച്ച ഈ ചിത്രം ഒരു അറബിക് സിനിമയാണ് ..ചിത്രത്തിലെ നായക വേഷം ചെയ്തിരിക്കുന്നത് ഹിഷാം ഫജ്റ്റ് ആണ് .ഫാത്തിമ അൽ ഹംദാൻ ആണ് ഇതിലെ നായിക .സമി ഹിഫ്‌നി , ഖൈറിയ നസ്‌മി ,മരിയൻ ബിലാൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് .
Sunday, 3 September 2017
Saturday, 2 September 2017
MAATTUPETTIYILOODEY ORU YAATHRA
യാത്രകൾ മരിക്കില്ല ................ഓർമകൾ നശിച്ചാലും ...........മാട്ടുപ്പെട്ടിയിലൂടെ ഒരു യാത്ര പോകണം നിങൾ .
മാട്ടുപ്പെട്ടി അരില്ലാന്നുണ്ടോ നിങ്ങൾക്ക് ? എന്നാൽ അറിയണം ...മാട്ടുപെട്ടിയുടെ കാട്ടുപ്രേദേശങ്ങളും അറിയണം .....അത് വഴി യാത്ര ചെയ്യണം ...കാറ്റിന്റെ ചൂളംവിളിയും മലനിരകളിലൂടെയുള്ള തണുപ്പുമേറ്റ് ഒരു യാത്ര അത് മറക്കാനാകില്ല ഒരിക്കലും .....സഹ്യസാനുവിന്റെ തലയെടുപ്പും ഈ യാത്രയിലൂടെ നമ്മുക്ക് ആസ്വദിക്കാം .......
"DR .SALEEM ALI " - PAKSHIKALILOODE JEEVICHA PREKRITHI SNEHI ...
” ഡൊ.സലീം അലി “, പ്രകൃതിയേ ഇതുപോലെ സ്നെഹിക്കുകയും അടുത്തറിയുകയും ചെയിത മറ്റോരു വെക്തി ഉണ്ടാകുമൊ ? ഇല്ലെന്ന് തന്നെ പറയാം, അതാണ് സലീം അലി. ഭാരതത്തിലെ പ്രക്രതി സ്നെഹികളുടെയും പക്ഷി നിരീക്ഷകരുടെയും കുലപതി എന്ന് വിഷേഷിപ്പിക്കാവുന്ന വെക്തിത്ത്വം. അദേഹത്തിന്റെ പാത സ്പർശമേറ്റ സ്തലങ്ങളിൽ പ്രക്രതി സ്നെഹികളുടെ കൂട്ടായിമകൾ വളർന്ന് വന്നു.
മലമുഴക്കി വേഴാമ്പല്‍
വേഴാമ്പല്‍ ഒരു പ്രതീകമാണ്.മനുഷ്യ കുടുംബ പാരമ്പര്യത്തിന്റെ പ്രേതീകം . അത് വെറുമൊരു പക്ഷിയല്ല .കാത്തിരിപ്പിന്റെയും ,വിഹാരതിന്റെയും ,എകാതതയുടെയും
പ്രതീകം .മഴപെയ്യുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്ന ,മഴമുകിലിനെ പ്രേണയിച്ച പക്ഷി
.”വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ “ എന്ന ചലച്ചിത്രഗാനം പോലും അതിനെ കുറിക്കുന്നില്ലേ....
. പ്രണയത്തിനും കാതിരുപ്പിനും കാമുകന്റെയും കവിയുടെയും അലങ്ങാര ഭാഴയില്‍ എന്നും
വേഴാമ്പലും നിരഞ്ഞുനില്‍ക്കുന്നു .ജെന്തുക്കളും സസ്യങ്ങളും അങ്ങനെ പല ജീവജാലങ്ങളും
മനുഷ്യ സഗല്പ്പത്തില്‍ പലതിന്റെയും പ്രതീകങ്ങളായി കടന്നുവരാറുണ്ട് .
FILM REVIEW - THONDIMUTHALUM DRISAKSHIYUM - DIRECTOR - DILEESH POTHEN
ദിലീഷ് പോത്തൻ സംവിധാനം ചെയ്തു സന്ദിപ് സേനന്റെയും അനീഷ് എം.തോമസിന്റെയും കൂട്ടുകെട്ടിൽ നിർമ്മിച്ച ചിത്രമാണ് തൊണ്ടിമുതലും ദൃസാക്ഷിയും .ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നത് ഫഹദ് ഫാസിലും ,സൂരാജ് വെഞ്ഞാരാമൂടും നിമിഷ സജയനുമാണ് .ഒപ്പം അലെൻസിർ ളേ ലോപ്പസ് ഉം സിബി തോമസ് ഉം മറ്റു സ്രെധേയ വേഷങ്ങൾ ചെയ്തിരിക്കുന്നു .
VIEW POINT @ OOTTY
PRETHIKARIKKILLAA dheyy EEKOOTTAR .....
നമസ്കാരം, ആദ്യം തന്നെ എല്ലാവർക്കും നല്ലൊരു ഓണാശംസകൾ നേരുന്നു. ഇന്നലെ ഓണക്കോടി എടുക്കാൻ ഞാനും കടകളിൽ പോയിരുന്നു. ഒത്തിരി കടകളിൽ കയറിയിങ്ങി.ഒരു സാരി വാങ്ങാനാ പോയതാ. അവിടെ നിന്നെക്കെ ഓരോ വസ്ത്രവും മാറി മാറി നോക്കുമ്പോഴും എന്റെ മനസ്സിൽ അസൂയ നിറഞ്ഞിരുന്നു.അത് അവിടുത്തെ വില കൂടിയവസ്ത്രങ്ങൾ കണ്ടിട്ടായിരുന്നില്ല .മറിച്ച് ഞാൻ കയറിയ ഒരോ വസ്ത്രശാലയിലെയും ഗേൾസിനെ കണ്ടിട്ടും.എത്ര കഷ്ടപാടിലും വരുന്ന ഓരോ ആവശ്യക്കാർക്കുഠ മുന്നിൽ ചിരിച്ച മുഖാത്തിൽ നിക്കുന്ന ആ ഒരു വിഭാഗക്കാരെ കണ്ടിട്ടുമായിരുന്നു. അങ്ങനെ പരതി സാരി നോക്കി നടന്നപ്പോൾ ഒരു ചില്ലു വാതിലുള്ള ക്യാമ്പിൻ കാണാൻ ഇടയായി. അവിടെ സൂപ്പർവൈസർ എന്ന് ഒരു ബോർഡും എഴുതി തൂക്കിയിരുന്നു . അതിനകത്ത് നല്ല ഡ്രൈസ്സൊക്കെ ഇട്ട കട്ടി മീശയുള മനുഷ്യൻ അതിലൊരു സെയിൽസ് ഗേളി നോട് പൊട്ടിതെറിക്കുന്ന ന് കണ്ടു.
SALES EXICUTIVES
പ്രിയപെട്ടവരെ ഞാൻ ആരാണെന്നോ എന്റെ പേര് എന്താണെന്നോ ഞാൻ പറയുന്നില്ല. എനിക്ക് പറയനുള്ളത് നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്ന ഒരു പ്രത്തെക വിഭാകക്കാരെ കുറിച്ചാണ്. നമ്മുടെ നിത്ത്യ ജീവിതത്തിൽ നമ്മൾ ഒരു പക്ഷെ കണ്ടിട്ടുണ്ടാവും, അല്ലെങ്കിൽ കണ്ടിട്ടും കാണാതെ പോയിട്ടുണ്ടാവും തിരക്കുള്ള റോടരികിൽ വർണ്ണക്കൂടാരങ്ങൾ കെട്ടി വിൽക്കാനുള്ള വസ്ത്തുക്കളെ പ്രദർശിപ്പിച്ച് അതിന് നിദി കാക്കുന്ന ഭകദത്താൻമാരെ പോലെ നല്ല വെൽ ട്രെസ്സ് ചെയ്ത ചിലരെ അവരെ നമ്മൾ സെയിൽസ് എക്സിക്കുട്ടിവ് എന്ന് വിളിക്കും. എപ്പോഴും നിറഞ്ഞ ചിരിയും
ITHOKKEYANOO NIGAL PARAYUNNA AA NIYAMANGAL ???
ഇന്ന് വളരെ വൈകിയാണ് ഞാൻ ക്ലാസിനു പോകാൻ ഇറങ്ങിയത് . ഇന്നെന്തായായാലും സർ ന്റെ വഴക്കു മുഴുവൻ കേൾക്കുമെന്നകേൾക്കേണ്ടിവരും എന്നത് ഉറപ്പായിരുന്നു . നശിച്ച ഉറക്കത്തെ പ്രാകി ഞാൻ ബസ് കാത്തു നിന്ന് .അറ മാനിക്റിന് ശേഷം മോഹൻലാലിനെ പോലെ ചരിഞ്ഞ ഒരു ആന വണ്ടി വന്നു . ഓഫീസിൽ സമയം ആയതുകൊണ്ടാകാം സൂചി കുത്താൻ ഇടവുമില്ല .എന്നാലും ഞാൻ കയറി . നമ്മട കെ.സ്.ർ.ടി.സി അല്ലെ
FILM REVIEW - KAMMATTIPAADAM -DIRECTOR - RAJEEV REVI
രാജീവ് രവി സംവിധാനം ചെയ്ത മലയാള സിനിമയാണ് കമ്മട്ടിപ്പാടം . പ്രേംകുമാർ മോഹനാണ് ചിത്രത്തിന്റെ നിർമാതാവ് .ദുൽഖർ സൽമാൻ,വിനായകൻ,മണികണ്ഠൻ അച്ചാരി ,തുടങ്ങിയവരാണ് കമ്മട്ടിപ്പാടത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒരു ഗ്രാമത്തിന്റെ പച്ഛാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന കമ്മട്ടിപ്പാടം വളരെ ജന ശ്രെധ നേടിയ സിനിമകൂടിയാണ് .ചിത്രത്തത്തിലെ ഓരോ ഷോട്ടുകളും വളരെ വ്യത്യസ്തമായി ചിത്രീകരിച്ചിട്ടുണ്ട്
MADAVOORPPARA GUHAAKSHETHRAM
തിരുവനന്തപുരം നഗരത്തിൽ നിന്ന് ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോൾ ആദ്യത്തെ പ്രധാനപ്പെട്ട കവലയാണ് ശ്രീകാര്യം.അതുവഴി തിരിഞ്ഞു ശ്രീനാരായണ ഗുരു വിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി മടവൂർ പാറയിൽ എത്താം. പ്രശാന്ത സുന്ദരമായ ഒരു കൊച്ചു 1ഗ്രാമത്തെ സംരക്ഷിക്കാനെന്നവണ്ണം ആകാശ നീലിമയെ തൊട്ടുരുമ്മി തലയെടുപ്പോടെ നിൽക്കുകയാണ് മടവൂർപ്പാറ. റോഡരികിൽ നിന്ന് നോക്കിയാൽ തന്നെ പാറയുടെ നടു മധ്യത്തായി ഗുഹ ക്ഷേത്ര കവാടവും തെളിഞ്ഞു കാണാൻ സാധിക്കും.
CHERUKAVITHA - AGRAHAARANGAL
ലോകമേ നീയിന്ന ഗ്രഹത്തിലോ -
സ്വത്ത്വ ചിന്തകൾ അറ്റുപോകുയെന്നുമേ
മനുഷ്യർ നിന്നെ കീറിമുറിച്ചിട്ടു
പെറ്റ തള്ളയെ കീറിമുറിച്ചപോൽ
അമ്മതൻ മുല കുടിച്ചുവറ്റിച്ചവൾ
അമ്മതൻ മാറ് വെട്ടി വെട്ടിമുറിച്ചവർ
നാണമില്ലാത്ത ക്രൂരമൃഗങ്ങളായ്
മാനുഷത്വമോ തൊട്ടുതീണ്ടാത്തവർ
തെണ്ടിയായലു൦ അധികാരിയായലും
അമ്മയെ കൊന്നും അന്നമുണ്ടീടും
ഈ വൃർദ്ധ ജീവിതം ഞാനും ഭയക്കുന്നു.
ഈ ലോക ചാപല്യം എന്നിലുമെത്തുമോ .......
Friday, 1 September 2017
LIFE AND FRIENDS
Life is pretry much unpredictable i may not live long enough but i wont miss ou
t letting you know that life is worth living with some one like you around
have you ever heard this words may be or may not be but the meaning is worth . its not dedicated to a girl friend but for all who loves and cares for our your life. its told that man can never live in isolation which means he has always or atleast depend on some people or still atleast a animal so a hand in hand help is always needed for a basic human life.
t letting you know that life is worth living with some one like you around
have you ever heard this words may be or may not be but the meaning is worth . its not dedicated to a girl friend but for all who loves and cares for our your life. its told that man can never live in isolation which means he has always or atleast depend on some people or still atleast a animal so a hand in hand help is always needed for a basic human life.
Tuesday, 31 January 2017
FILM REVIEW - ZOOLOGY - IVAN TWERDOVSKYA
ഇവാൻ ട്വെർഡോവ്സക്യ സംവിധാനവും സ്ക്രീൻ പ്ലേയും നിർവഹിച്ഛ് വാട്ടർളിയേ മുക്രിസ്റ്സ്കയ,മില പ്രോസനോവ,ഉള്ളിൻക് സ്വേലിയ എന്നിവർ നിർമാണം ചെയ്ത സിനിമ യാണ് സൂവോളജി.സൂവോളജിയുടെ സിനിമാട്ടോഗ്രഫി നിർവഹിച്ചത് അലക്സാണ്ടർ മിക്കൽഡിസി എന്ന സിനിമാട്ടോഗ്രാഫർ ആണ്.എഡിറ്റിംഗ് പൂർത്തീകരിച്ചത് ഇവന്റിവേർഡോവ്സ്കയും വിൻസെന്റ് ആസ്മാനുമാണ്. നിരവധി ഫിലിം ഫെസ്ടിവലുകളിൽ പ്രദര്ശിപ്പിച്ചിട്ടുള്ള പ്രശസ്തമായ ചിത്രമാണ് സൂവോളജി.
റഷ്യൻ ചിത്രമായ സൂവോളജിയുടെ കഥ മുന്നോട്ട് നീങ്ങുന്നത് നടാഷ എന്ന കേന്ദ്രകഥാപത്രത്തെ മുൻനിർത്തിയാണ്. സ്ഥലത്തെ മൃഗശാലയിലെ ജോലിക്കാരിയാണ് നടാഷ.നടാഷയ്ക്ക് ദൈവവിശ്വാസിയായ 'അമ്മ മാത്രമാണ് കൂട്ട്. 'അമ്മ മധ്യവയസ്കയാണ്. മൃഗശാലയിലെ വിരസമായ ജീവിതത്തിൽ പലപ്പോഴും സഹപ്രവർത്തകരുടെ പരിഹാസങ്ങൾക്കേ അവൾ ഇരയാകാറുണ്ട്.
റഷ്യൻ ചിത്രമായ സൂവോളജിയുടെ കഥ മുന്നോട്ട് നീങ്ങുന്നത് നടാഷ എന്ന കേന്ദ്രകഥാപത്രത്തെ മുൻനിർത്തിയാണ്. സ്ഥലത്തെ മൃഗശാലയിലെ ജോലിക്കാരിയാണ് നടാഷ.നടാഷയ്ക്ക് ദൈവവിശ്വാസിയായ 'അമ്മ മാത്രമാണ് കൂട്ട്. 'അമ്മ മധ്യവയസ്കയാണ്. മൃഗശാലയിലെ വിരസമായ ജീവിതത്തിൽ പലപ്പോഴും സഹപ്രവർത്തകരുടെ പരിഹാസങ്ങൾക്കേ അവൾ ഇരയാകാറുണ്ട്.
Monday, 30 January 2017
"YATHRA"
സായാഹ്നങ്ങൾ പലപ്പോഴും ചിരകാല സ്മരണകളാകാറുണ്ട് .
ചിലതു നമ്മുടെ മനസ്സിൽ മായാതെ പ്രിയമുള്ളതായി മിന്നിനിൽക്കും.ശരിയാണ് ആ സായംകാലം എന്നെയും ത്രസിപ്പിച്ചിരുന്നു .അന്ന് സൂര്യകിരണങ്ങൾ മറയുന്ന വേളയിൽ ഞാൻ മധുരയിലേക്കുപുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു .ആദ്യമായി ഒരു തീവണ്ടി യാത്ര .ഞാൻ എന്റെ ജീവിതത്തിൽ അത്രമേൽ ആഗ്രഹിച്ച യാത്ര .സന്തോഷവും അതിലേറെ ഉള്ളിൽ ഭയവും മുളപൊട്ടിയ നിമിഷങ്ങൾ . ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്കു കുതിച്ചുപായുന്ന തീവണ്ടിയും അതിനെ കരുത്തോടെ താങ്ങുന്ന പാളവും.
FILM REVIEW- TAMARA - KLING K SACHNEYDREY
ജോസഫ് നോവോയുടെ നിർമാണത്തിൽ ക്ലിങ് കെ സച്ചനെയ്‌ഡ്‌റെ സംവിധാനം ചെയ്ത തമാര ഒരു സ്പാനിഷ് സിനിമയാണ്. തമാരയുടെ സ്ക്രീൻപ്ലേയ് നിർവഹിച്ചിരിക്കുന്നത് ഫെർണാഡണ്ടോ ബുറാസ്ണി യും ഏലിയയുമാണ് ഇതിലെ ഗാനരചന നിർവഹിച്ചിരിക്കുന്നത് ഓസ്‌വാലഡോ മോറെസ് ആണ്.തമാരയുടെ പ്രദർശനം ഇതിനോടകം തന്നെ ക്ലിന്റ് ലാറ്റിനോ ഫെസ്റ്റിവൽ,ഐ ഫ് ഫ് കെ ,ഗോവ ,എന്നീ ഫെസ്ടിവൽസിൽ നടത്തിയിരുന്നു.
" CHIRAATHU "
സന്ധ്യമയങ്ങുന്ന നേരത്തുഞാനെന്റെ,
ഉമ്മറക്കോലായിലേകയായി ,ചിന്തിച്ചി -
രുന്നൊരുനേരത്തു വന്നമ്മ ,
പൂമുഖതിണ്ണയിൽ കൊണ്ടുവച്ചു,
ഒരുപോൺചിരാതിന്റെ നാളമപ്പോൾ.
മേലേ , കാർമേഘ ഗൂഢമാം ആകാശവും ,
കീഴെ ശാന്തമായ് മിന്നുന്ന മൺചിരാതും .
എന്തോപരസ്പരം മൊഴിയുന്നുവോ -
ദീപ്ത മൺചിരാതും പിന്നെയാകാശവും .
മധ്യതിരിപ്പുഞാനേകയായി -
ഏക ദൃസാക്ഷിയെന്നപോൽ ഉമ്മറത്ത് .
Saturday, 28 January 2017
FILM REVIEW - ARRIVAL OF CONRADO SIERRA - RENY PEREYRA
Friday, 27 January 2017
FILM REVIEW - KISMATH - SHANAVAS B BAVAKUTTI
Subscribe to:
Posts (Atom)