അഘോരികൾ ,അഘോരികളെ കുറിച്ച് നമ്മുക്ക് ചിലതൊക്കെ അറിയാം .എന്നാൽ നാം അറിയുന്നതിലും അപ്പുറമാണ് അഘോരികൾ .അഘോരികളെന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന അവരുടെ വിരൂപതയാണ് .അതുപോലെ തന്നെയാണ് അവരെ പറ്റി നാം കേട്ടിട്ടുള്ളതും .അഘോരികൾ ക്രൂരൻമാരാണെന്നും മൃതുദേഹങ്ങൾ ഭക്ഷിക്കുന്നവരാണെന്നും .
എന്നാൽ അതിൽ നിന്നും വ്യത്യസ്തരാണ് ഇവർ .മഞ്ഞുമൂടിയ മലനിരകളിലും ചൂടേറിയ മരു പ്രേദേശങ്ങളിലും വന്യ മൃഗങ്ങൾ നിറഞ്ഞ കാടുകളിലും ജീവിക്കാൻ കഴിവുള്ള കൂട്ടരാണ് ഇവർ .ഇവർ മനുഷ്യരിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു .എങ്ങനെയെന്നല്ലേ?
സാധാരണ മനുഷ്യരിലെ അശുദ്ധതയും ,അപ്രിയവു , ഇല്ലാത്തതുകൊണ്ട് തന്നെ .ചുടലകളിൽ ഇരുന്നുകൊണ്ട് ഇവർ ധ്യാനത്തിൽ എര്പെട്ട്ന്നു .ഇങ്ങനെയുള്ള ചുടലയിലുള്ള ധ്യാനങ്ങൾ തന്നെ സമൂഹത്തിൽ നിന്നും വേർപെട്ടു നിൽക്കാനുള്ള മനക്കരുത്തു നേടിയെടുക്കുന്നതിന്നാന് .ഭൂമിയിൽ പിറക്കുന്ന ഓരോ കുഞ്ഞും അഘോരികളായി ആണ് ജനിക്കുന്നത് എന്നാണ് ഇത്തരക്കാരുടെ വിശ്വാസം .അതിനാൽ തന്നെ ഒന്നിനോടും ഇവർ വേർതിരിവ് കാണിക്കുന്നവരാണ് .ഇത്തരം അഘോരികളെപ്പറ്റി വ്യാജ പ്രചാരണങ്ങളും വരുന്നുണ്ട് ..എന്നാൽ ഇവയെല്ലാം വെറും അപലനീയമാണെന്നു പറയാതെ വയ്യ . മനുഷ്യ മാംസങ്ങൾ കടിച്ചുവലിക്കുന്ന ഭയാനകമാറ്റിയ രൂപമാണ് നമ്മുടെ മനസ്സിലുള്ള അഘോരികൾ .എന്നാൽ ഇവർ ജീവനുള്ള ഒന്നിനെയും കൊന്നു തിന്നതായി ചരിത്രങ്ങളിലില്ല ..ഗെന്ഗ നദീതീരത്തിലൂടെ ഒഴുകി വരുന്ന മൃദദേഹങ്ങൾ ത്രിശൂലം കൊണ്ട് കുത്തി എടുത്തു ഭക്ഷിക്കുന്നവരാണ് ഇവർ .ഒരുതരത്തിൽ നോക്കിയാൽ ഗെന്ഗ നദിയെ സംരക്ഷിക്കുന്നവരാവു അഘോരികൾ എന്നും പറായം . കാരണവും വ്യെക്തമാണ് .....എങ്ങനെയെന്നല്ലേ ....?
ഗെന്ഗ നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ വിശ്വാസ പ്രകാരം , മരണശേഷം മൃദദേഹങ്ങൾ ജങ്ങയിൽ ഒഴുക്കിവിട്ടാൽ ആത്മാവിനു ശാന്തി ലഭിക്കും എന്നാണ് ഇവർ കരുതുന്നത് .ഇങ്ങനെ കണക്കില്ലാത്ത മൃദദേഹങ്ങൾ ഒഴുകി വരുന്നുണ്ട് ഗെന്ഗ ലൂടെ . ഇവയൊക്കെ ഈ നദിയെ മലിനമാക്കുന്നതിൽ ഏറിയ പങ്കു വഹിക്കുന്നവയാണ് .അപ്രകാരം ചിന്തിച്ചാൽ പരോക്ഷമായി അഘോരികൾ ഗെന്ഗ നദിയെ സാറാഖിക്കുകയാണ് അഘോരികളെന്ന അറിയപ്പെടുന്ന ഒരു കൂട്ടർ . അത് അവരുടെ ദൗത്യമായി കരുതുന്നവരാണ് ഇവർ .മാത്രവുമല്ല അഘോരികൾ ജീവനുമുള്ള ഒന്നിനെയും കൊന്നുതിന്നുന്നുമില്ല .ഓരോദിവസവും നമ്മുടെ സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്കുമുന്നിലെത്തുന്ന വാർത്തകൾ തന്നെ മനുഷ്യൻ പരസ്പരം വെട്ടി മരിക്കുന്നു എന്നുള്ളവയല്ലേ മറ്റൊരു തരത്തിൽ ചിന്ദിച്ചാല് കൊള്ളുന്ന മനുഷ്യനെയാണോ ...... അതോ ......തിന്നുന്ന അഘോരികളെയാണോ .... നാം ഭയപ്പെടേണ്ടത് .............??????
No comments:
Post a Comment