Saturday, 2 September 2017

"DR .SALEEM ALI " - PAKSHIKALILOODE JEEVICHA PREKRITHI SNEHI ...

” ഡൊ.സലീം അലി “, പ്രകൃതിയേ  ഇതുപോലെ സ്നെഹിക്കുകയും അടുത്തറിയുകയും ചെയിത മറ്റോരു വെക്തി ഉണ്ടാകുമൊ ? ഇല്ലെന്ന് തന്നെ പറയാം, അതാണ് സലീം അലി. ഭാരതത്തിലെ പ്രക്രതി സ്നെഹികളുടെയും പക്ഷി നിരീക്ഷകരുടെയും കുലപതി എന്ന് വിഷേഷിപ്പിക്കാവുന്ന വെക്തിത്ത്വം. അദേഹത്തിന്റെ പാത സ്പർശമേറ്റ സ്തലങ്ങളിൽ പ്രക്രതി സ്നെഹികളുടെ കൂട്ടായിമകൾ വളർന്ന് വന്നു.
സതാരണക്കാർക്ക് എത്താൻ കഴിയാത്ത ഹിമാലയ കാനന പ്രതേശങ്ങളിലും,പർവത മേഖലകളിലും, കടലോരങ്ങളിലും, ദ്വീപുകളിലുമോക്കെ എവിടെയെന്നില്ലാതെ സഞ്ചരിച്ച് പ്രക്രതിയേയും പക്ഷികളെയും കുറിച്ച് താൻ കണ്ടും കേട്ടും അനുഭവിച്ചും അടുത്തറിഞ്ഞ കാര്യങ്ങളൊക്കെ നമുക്ക് പറഞ്ഞു തന്ന മഹാനായ ഗുരുനാദൻ.
 നാടിനോട് കൂറും പ്രക്രതി സംരക്ഷണത്തിൽ അത്മാർത്തത പുലർത്തുന്ന ഷിഷ്യൻമാരെ നമുക്കായി അദ്ദെഹം ഭാരതത്തിൽ നിന്നും പറന്നകന്നത് 19 പുസ്‌തകങ്ങൾ അദ്ദേഹം എഴുതുകയുണ്ടായി കൂടാതെ ഗവേഷണ പ്രഭന്തങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. വിലമതിക്കാനാകത്ത അറിവുകളുടെ നിധിശേഖരങ്ങളാണ് ഇവയെല്ലാo ‘ദി ബുക്ക് ഓഭ് ഇന്ത്യൻ ബെർട്സ് ‘ ആണ് അദ്ദെഹത്തിന്റെ ഏറ്റവും പ്രശസ്ത്തമായ ഗ്രന്തം.
മുബൈ നഗരത്തിലെ ഖെത്ത് വാഡിയിൽ 1896 നവമ്പർ 12നാണ് സലിം അലി ജനിച്ചത് കുട്ടിയായിരിക്കുമ്പോൾ തന്നെ അദ്ദെഹത്തിന്റെ അഛനും അമ്മയുമരിച്ചു.അമ്മവനും അമ്മായിയും ചേർന്നാണ് സലിം അലിയെയും സഹോദരങ്ങളെയും വളർത്തിയത്. വേട്ട പ്രിയൽ ആയിരുന്ന അമ്മാവൻ അനന്തരവന് ഒരു എയർഗൺ വാങ്ങി നൽകി. സലിമലി അതു കൊണ്ട് ഒരു കുരുവിയെ വെടിവെച്ചു.താൻ വെടിവെച്ചിട്ട കുരുവിയാണ് തന്റെ ജീവിതം വഴി തിരിച്ച് വിട്ടതെന്ന ചിന്തയാണ് ‘ദി ഫാൾ ഓഫ് എ സ്പാരൊ’ എന്ന് അത്മകതക്ക് പേര് നൽകാൻ സലിമലിയെ പ്രയരിപ്പിച്ചത്.പത്മവിഭക്ഷൺ ഉൽപടെ നിരവതി പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തി. അദ്ദേഹത്തിന്റെ യാത്രകളിൽ എന്നും സഹായി ആയി നിന്നത് അദ്ദേഹതിന്റെ ഭാര്യ ആയിരുന്നു അകാലത്തിൽ അവർ മരണപെട്ടു: 1927 ജുൺ 20 മുബൈയിൽ വെച്ച് സലിം അലി അന്തരിച്ചു.

No comments:

Post a Comment