പ്രിയപെട്ടവരെ ഞാൻ ആരാണെന്നോ എന്റെ പേര് എന്താണെന്നോ ഞാൻ പറയുന്നില്ല. എനിക്ക് പറയനുള്ളത് നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്ന ഒരു പ്രത്തെക വിഭാകക്കാരെ കുറിച്ചാണ്. നമ്മുടെ നിത്ത്യ ജീവിതത്തിൽ നമ്മൾ ഒരു പക്ഷെ കണ്ടിട്ടുണ്ടാവും, അല്ലെങ്കിൽ കണ്ടിട്ടും കാണാതെ പോയിട്ടുണ്ടാവും തിരക്കുള്ള റോടരികിൽ വർണ്ണക്കൂടാരങ്ങൾ കെട്ടി വിൽക്കാനുള്ള വസ്ത്തുക്കളെ പ്രദർശിപ്പിച്ച് അതിന് നിദി കാക്കുന്ന ഭകദത്താൻമാരെ പോലെ നല്ല വെൽ ട്രെസ്സ് ചെയ്ത ചിലരെ അവരെ നമ്മൾ സെയിൽസ് എക്സിക്കുട്ടിവ് എന്ന് വിളിക്കും. എപ്പോഴും നിറഞ്ഞ ചിരിയും
മീശയും താടിയും വടിച്ച മുഖവും ഉള്ള കുറെ പ്രസ്സന്ന വദനർ.ഇവർ ചില്ലറക്കാരല്ല മൊട്ടുസൂജി മുതൽ വിമാനം വരെ എന്ത് വിൽക്കാൻ പറഞ്ഞാലും വെറും നാക്കിന്റെ പച്ച കൊണ്ട് മാത്രം വിൽക്കുന്ന വിരുതൻമാരും ഇവരുടെ കൂട്ടത്തിൽ ഉണ്ട്.
ചിലർ ഇവരെ വളരെ പേടിയോടെ ആണ് സമീപിക്കുന്നത്, അവരുടെ കാശ് കൊള്ളയടിക്കാൻ വന്ന കൊള്ളക്കാരെ പോലെ. ഒരുപാട് നീറുന്ന പ്രശ്നങ്ങൾ ഉള്ള സാതാരണ മനുഷ്യർ ആണ് അവരും എന്ന് പലപ്പോഴും അവരെ സമീപിക്കുന്ന നമ്മൾ ഓരോരുത്തരും മറക്കാറുണ്ട്. വേഷം കണ്ടാൽ ഒരു മാസം ഇരുപതിനായിരത്തിനു മുകളിൽ ശമ്പളം വാങ്ങുന്നവരാണെന്ന് തോന്നും. അത്രയും ഇല്ലേങ്കിലും മോശം അല്ലാത്ത ഒരു വരിമാനം അവർക്കു ഉണ്ട്.കുടാതെ വിൽപ്പനക്ക് അനുസരിച്ചുള്ള കമ്മിഷനും കിട്ടും. പക്ഷേ... ഇതൊക്കെ കിട്ടാൻ അറബിക്കടൽ നീന്തുന്നതിനെക്കാൾ പ്രയാസമാണ്. ഉതാഹരണത്തിന് നമുക്ക് വാഹന കച്ചവടത്തിലെ എക്സിക്യൂട്ടീവുകളെ എടുക്കാം. ഒരു മാസത്തിൽ 30 ദിവസം .ടാർഗറ്റ് കിട്ടാൻ ഓടുന്ന ഓട്ടവും ചില്ലറയല്ല .എന്തായാലും ആ ടാർഗറ്റ് കിട്ടിയില്ലേൽ പിന്നെ മാനേജറിന്റെ ചീത്ത ഉറപ്പാണ് .ഇതുപോലെ കഷ്ടത അനുഭവിക്കുന്നവർ ഒരുപക്ഷെ വേറെ കാണില്ല .പൊരിവെയിലത്തുള്ള ഇവരുടെ കഷ്ടത ഒരുപക്ഷെ ഇവരുടെ പരിഷ്‌കാരിയുടെ വസ്ത്രത്തിൽ ആരും കാണാറില്ല....ആരും അറിയാറുമില്ലായ്.

No comments:
Post a Comment