മഹമൗഡ് സബ്ബാഗ്ബ് സംവദനം ചെയ്ത സിനിമയാണ് ബാറാകാത്ത മീറ്റ്‌സ് ബര്ഖാ . മഹമൗഡ് സബ്ബാഗ് നിർമ്മാണവും വിക്ടർ ക്രെടി സിനിമാട്ടോഗ്രാഫ്യ് നിർവഹിച്ച ഈ ചിത്രം ഒരു അറബിക് സിനിമയാണ് ..ചിത്രത്തിലെ നായക വേഷം ചെയ്തിരിക്കുന്നത് ഹിഷാം ഫജ്റ്റ് ആണ് .ഫാത്തിമ അൽ ഹംദാൻ ആണ് ഇതിലെ നായിക .സമി ഹിഫ്‌നി , ഖൈറിയ നസ്‌മി ,മരിയൻ ബിലാൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് .
രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിലുള്ളവർ തമ്മിലെ കണ്ടുമുട്ടലും ,അവരുടെ ആഗ്രഹണങ്ങളും,അവരുടെ ജീവിതവുമാണ് കഥയുടെ പ്രമേയം ....
ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ബാറാകാത്ത മീറ്റ്‌സ് ബര്ഖാ .
ബര്ഖാ എന്ന നായകവേഷമാണ് ഹിഷാം ചെയ്തിരിക്കുന്നത് .ബര്ഖാ ഒരു നടനാകണം എന്ന് ആഗ്രഹിക്കുന്ന ,വളരെ മാന്യനായ ഒരു ഗവണ്മെന്റ് ജോലിക്കാരനാണ് . തെരുവുകളിലെ ചെറിയ നിയമലിനഖങ്ങൾക്കു അയാൾ പിഴ അടക്കുന്നത് പാതി മനസ്സോടെയാണ് .അങ്ങനെ തന്റെ ഡ്യൂട്ടിക്കിടയിൽ ഒരു ക്യാമെറ മാനേയും ,കൂടെ ഒരു പെണ്ണിനേയും കാണുന്നു . മാന്യമല്ലാത്ത ഒരു ഫാഷൻ ഷൂട്ടിംഗ് അവിടെ നടക്കുകയായിരുന്നു . അവിടെ വച്ചാണ് അയാൾ
ബിബി എന്ന യുവ മോഡലിനെ കാണുന്നത് . ഇൻസ്റ്റാഗ്രാമിൽ താരമാണ് ബി ബി .അവൾ ഒരു സമ്പന്ന കുടുംബത്തിലെ ദെത്തുപുത്രിയാണ് .ബറാക്കയെ പോലെ ബി ബി യും തന്റെ ജീവിതത്തിൽ സന്തുഷ്ടയാല്ല .മോഡലിംഗ് എന്നതിലുപരി മറ്റെന്തെകിലും ചെയ്യണമെന്നാണ് അവളുടെ താല്പര്യം .ഇവർ തമ്മിൽ നല്ല സൗഹൃദത്തിലാകുന്നു .ആ സൗഹൃദം അവരെ തമ്മിൽ അടുത്തറിയാൻ സഹായിക്കുന്നു . അങ്ങനെ അവർ പ്രേണയിക്കുന്നു .തമ്മിൽ അടുക്കുന്നതോടെ പ്രണയത്തിനു കർക്കശ വിലക്കുള്ള സൗദി അറേബിയയിൽ ബി ബി യും ബാറഖ്മ് നേരിടുന്നത് പുതിയ വെല്ലുവിളികളാണ് . സൗദിയിൽ നിന്നുള്ള ആദ്യത്തെ റൊമാന്റിക് കോമഡി സിനിമയാണ് ബാറാകാ മീറ്റ്‌സ് ബാറാഖ .
2016 ൽ സൗദി അറബിയയിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . ഒട്ടേറെ താമാശ നിറഞ്ഞ രംഗങ്ങളാണ് സിനിമയിൽ അധികവും .അതോടൊപ്പം അറേബ്യൻ ജനതയുടെ ജീവിതവും ചൂണ്ടിക്കാട്ടുന്നുണ്ട് .ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് സിയിൽ ഹംദൻ ആണ് . നിരവധി ഫിലിം ഫെസ്ടിവലുകളിമ മറ്റു ഈ ചിത്രാം പ്രേദര്ശിപ്പിച്ചിട്ടുണ്ട് . ഒപ്പം ബെർലിൻ ഇഫ് -ജൂറി പുരസ്കാരവും നേടിയ ചിത്രമാണ് ഇത് .അത്രയേറെ പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന ഒപ്പം ചിന്ടിപ്പിക്കുന്ന ഒരു സിനിമയാണ് ബര്ഖാ മീറ്റ്‌സ് ബര്ഖാ .
No comments:
Post a Comment