Saturday, 2 September 2017

FILM REVIEW - THONDIMUTHALUM DRISAKSHIYUM - DIRECTOR - DILEESH POTHEN

ദിലീഷ് പോത്തൻ  സംവിധാനം ചെയ്തു സന്ദിപ് സേനന്റെയും അനീഷ് എം.തോമസിന്റെയും കൂട്ടുകെട്ടിൽ നിർമ്മിച്ച ചിത്രമാണ് തൊണ്ടിമുതലും ദൃസാക്ഷിയും .ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങലെ  അവതരിപ്പിച്ചിരിക്കുന്നത് ഫഹദ് ഫാസിലും ,സൂരാജ് വെഞ്ഞാരാമൂടും നിമിഷ സജയനുമാണ് .ഒപ്പം അലെൻസിർ ളേ ലോപ്പസ് ഉം സിബി തോമസ് ഉം മറ്റു സ്രെധേയ വേഷങ്ങൾ ചെയ്തിരിക്കുന്നു .
ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്  ബിജിപാലാണ് .കിരൺ ദാസ് അതിമനോഹാരമായി ഈ സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു .

ഫഹദ് ഫാസിൽ ഒരു കള്ളനായി ആണ് പ്രേഷകർക്കിമുന്നിൽ എത്തുന്നത് . പ്രസാദ് എന്ന കള്ളനായ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്ന്നതു . നിമിഷ സാജൻ ആണ് നടി ,സൂരജ് വെഞ്ഞാറമൂട് പ്രസാദ് എന്ന കഥാപാത്രത്തെയും അവതതരിപ്പിക്കുന്ന. പ്രസാദ്   ശ്രീജയുടെ ഭർത്താവാണ് പ്രെസാദ് .ഒരേ നാട്ടുകാരാണിവർ  .പ്രേണയിച്ചു ഒളിചോടി വിവാഹം കഴിച്ചവരാണ് പ്രസാതും ശ്രീജയും .അതിനാൽ ശ്രീജയുടെ കുടുംബത്തെ പേടിച്ചു മറ്റൊരു നാട്ടിൽ (കോഴിക്കോട് )വീട് വച്ച് താമസിക്കുകയാണിവർ.തങ്ങളുടെ പട്ടിണിയിലും ദാരിദ്ര്യത്തിലും വളരെ കഷ്ടപ്പാടിൽ ജീവിക്കുന്ന ധെമ്പതികൾ .ജീവിതം പച്ചപിടിപ്പിക്കാൻ തങ്ങളുടെ താലി മാല പണയം വാചു കൃഷി തുടങ്ങാൻ തീരുമാനിക്കുകയും,അങ്ങനെ മാല പണയം വാക്കാണ് പോകുന്ന വഴി  ബസിൽ കയറുകയാണ് ഈ ധെമ്പത്തികൾ .ആ അവസരത്തിലാണ് പ്രെസാദ് എന്ന പേരിൽ ഫഹദിന്റെ കഥപാത്രത്തിന്റെ തുടക്കം .ഇയാൾ ബസിൽ വച്ച് ശ്രീജയുടെ മാല പൊട്ടിക്കുകയും  ശ്രീജ കാണുമ്പോൾ അയാൾ അത് വിഴുങ്ങുകയും ചെയ്യുന്നു .അതേസമയമ ബസിലെ യാത്രക്കാരും ശ്രീജയുടെ ഭർത്താവും ഉൾപ്പെടെയുള്ളവർ കള്ളനെ ചോദ്യം ചെയ്യുന്നുണ്ടെകിലും  അയാൾ നിഷേധിക്കുന്നു .തുടർന്ന് ബസ് പോലീസ് സ്റ്റേഷനിലേക്ക് പോകുന്നു . ഇതുമായി ബന്ധപ്പെട്ട ക്യാസ്ഉം മറ്റുമാണ് ഐ]തുടർന്നുള്ള കഥ .

തൊണ്ടിമുതലും ദൃസാക്ഷിയും ഒരു അന്വേഷണ കഥ എന്നും പറയാവുന്നതാണ് .ഒരു ചെറിയ  കാര്യത്തിൽ നിന്നും ഉടലെടുത്ത സിനിമയാണ് ഇത്  .വളരെ വെത്യസ്തമായ അഭിനയമാണ് ഫഹദ് കാഴ്ചവച്ചിരിക്കുന്നതു .ഒരുപക്ഷെ ഫഹദിന്റെ അഭിനയത്തിൽ  നിന്നും തന്റെ ആരാധകർക്ക്  തികച്ചും വെത്യസ്തമായ അഭിനയതലം ഇതിടെ കാഴ്ചവച്ചിരിക്കുന്നു . ഒപ്പം ചിത്രത്തിലെ കുട്ടാ ആവെശനം പ്രേക്ഷകരിൽ ചോദ്യങ്ങളും എതിർപ്പുകളും ഉയർത്തുന്നതാണ് .കാരണം ഇതിലെ കുറ്റാന്വേഷണ രീതികൾ ഇന്ന്  മികച്ച സാങ്കേതിക വിദ്യകൾ വളർന്ന സമൂഹത്തിനു അംഗീകരിക്കാം കഴിയുന്നതല്ല എന്ന് തന്നെ പ്രായം ..

No comments:

Post a Comment