"ഒരു ചാൺ വയറു നിറക്കുവാനായി ,
വലിക്കുന്നു ജീവിതം പിന്നെയും .....
പേറ്റുനോവേൽപ്പിച്ച മക്കളില്ല ,
കരയുവാനോട്ടുമേ സമയമില്ല ......
ഇനിയെത്ര നാളെന്നറിയുകില്ലെങ്കിലും ,
വയറിന്റെ കാളൽ ശമിക്കവേണം .....
ഒരു ചാൺ വയറുനിറക്കുവാനായി ,
വലിക്കുന്നു ജീവിതം എന്നുമെന്നും ..."
No comments:
Post a Comment