ലോകമേ നീയിന്ന ഗ്രഹത്തിലോ -
സ്വത്ത്വ ചിന്തകൾ അറ്റുപോകുയെന്നുമേ
മനുഷ്യർ നിന്നെ കീറിമുറിച്ചിട്ടു
പെറ്റ തള്ളയെ കീറിമുറിച്ചപോൽ
അമ്മതൻ മുല കുടിച്ചുവറ്റിച്ചവൾ
അമ്മതൻ മാറ് വെട്ടി വെട്ടിമുറിച്ചവർ
നാണമില്ലാത്ത ക്രൂരമൃഗങ്ങളായ്
മാനുഷത്വമോ തൊട്ടുതീണ്ടാത്തവർ
തെണ്ടിയായലു൦ അധികാരിയായലും
അമ്മയെ കൊന്നും അന്നമുണ്ടീടും
ഈ വൃർദ്ധ ജീവിതം ഞാനും ഭയക്കുന്നു.
ഈ ലോക ചാപല്യം എന്നിലുമെത്തുമോ .......
No comments:
Post a Comment