ഊട്ടി യുടെ അതിമനോഹരമായ ഒരു വ്യൂ പോയിന്റ് ആണ് ഇത് .പ്രകൃതിയുടെ മനോഹാരിത ഇവിടെ പൂക്കുന്ന ഈ പൂക്കൾ പറഞ്ഞറിയിക്കും. കോടമഞ്ഞിന്റെ തണുപ്പും പ്രെകൃതിരമണീയതയും കൊണ്ട് ഊട്ടി യുടെ ഈ വ്യൂ പോയിന്റ് സന്ദർശകർക്ക് കുളിർമ്മയേരിക്കുന്നു . അതിനാൽ തന്നെയും ഊട്ടിയുടെ അലങ്കാരമായ ഇവിടേയ്ക്ക് നിരവധി സന്ദർസഹകൾ വന്നുപോരുന്നു ...... സന്ദർശകരുടെ നിത്യ സന്ദർശന കേദ്രമാണിവിടം .
|
No comments:
Post a Comment