മനുഷ്യന്റെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരു ഭയം ...ഒരു ശക്തി .. എന്താനത്തു്?എന്തിനാണത്...?ദൈവം എന്നത് സത്യമോ അതോ മിഥ്യയോ ?
ദൈവം എന്നത് .സത്യമെകിൽ പിശാചെന്നതും സത്യമാകില്ലേ ...? ദൈവം സത്യമായിരുന്നെകിൽ എന്തുകൊണ്ട് നമ്മുടെ സമൂഹത്തിൽ പട്ടിണിയും കൊടും ക്രൂരതകളും അരങ്ങേറുന്നു ?
പട്ടിണിറ്റിലും ദാരിദ്ര്യത്തിലും എത്രയോ മനുഷ്യ കോലങ്ങൾ ചത്തൊടുങ്ങുന്നു ....നമുക്കറിയാം നാം അരിഞ്ഞതും അറിയാത്തതുമായ എത്രയോ പിഞ്ചു കുഞ്ഞുങ്ങൾ മാനസികവും ശാരീരികവുമായ പീഡനങ്ങളാൽ മുറിവേറ്റു പിടയുന്നു ..
ഇതോന്നും നാം പ്രാർത്ഥിക്കുന്ന ദൈവങ്ങൾ ....നമ്മളിലൊക്കെ സർവ്വേ ശ്വരൻ തൊഴുകൈയ്യോടെ കൂപ്പിനിൽക്കുന്ന ദൈവങ്ങൾ കാണുന്നില്ലേ ....ഉള്ളവൻ ആര്ഭാടകരമായി ജീവിക്കുകയും ഇല്ലാത്തവൻ പാട്ടിണിയിലും ദഹാരിദ്യ്രത്തിലും മുങ്ങി അവശതയിൽ ജീവിക്കുന്നു . എന്നാൽ നമ്മൾ ഉണ്ടെന്നവകാശപ്പെടുന്ന ഈ ദൈവത്തെ കണ്ടവരുണ്ടോ.....?ഇല്ലെന്നുമാത്രമായിരിക്കും നിങ്ങൾക്കും എനിക്കും പറയാനാവുക. ഉള്ളതിനെ എൻ തുകൊണ്ടു കാണാൻ സാധിക്കുന്നില്ല ?ദൈവം ഈങ്ങനെയെന്നു ചോദിച്ചാൽ നാം നമ്മുടെ മാനദസ്സിലെ രൂപത്തെ ചൂടികാട്ടുന്നു അല്ലേ ?എന്നാൽ ഏതാണ് നാം പ്രാർത്ഥിക്കുന്ന ഈ രൂപങ്ങൾ ഇവ യാഥാർഥ്യമാണോ .
നാം വരച്ചു കാട്ടുന്നതെന്തോ ആറ് ഹാന് ആ രൂപമെന്നു മറ്റുള്ളവരെ നാം വിശ്വസിപ്പിക്കുന്നു ...അതാണ് സമൂഹം സത്യവും മിഥ്യയും തിരിച്ചറിയാതെ ഒരാൾ എന്ത് പറയുന്നുവോ അതിനെ കണ്ണുമൂടി വിശ്വസിക്കുന്ന ഈ സമൂഹം .ഇരുട്ടിനെയോ വെളിച്ചത്തെയോ സത്യമോ കള്ളമോ തിരിച്ചറിയാതെ എന്തൊക്കെയോ വിശ്വസിച്ചു എന്തിനെയൊക്കെയോ പ്രാർത്ഥിച്ചു ജീവിക്കുന്ന പാഴ് ജന്മങ്ങൾ .അവർ ദൈവം എന്ന വാക്കിൽ അധിഷ്ടിതമായി ജീവിതം മുന്നേറുവിക്കുന്നു .ഇതെല്ലം മനുഷ്യമനസ്സിന്റെ സങ്കല്പങ്ങളാണെന്നുള്ളതും പകൽ പോലെ സത്തായമല്ലേ ...?
No comments:
Post a Comment