Sunday, 3 September 2017

BARAKAH MEETS BARAKHA - FILM REVIEW - DIRECTOR - MAHMOUD SABBAGH


മഹമൗഡ് സബ്ബാഗ്ബ്  സംവദനം ചെയ്ത സിനിമയാണ് ബാറാകാത്ത മീറ്റ്‌സ് ബര്ഖാ . മഹമൗഡ് സബ്ബാഗ് നിർമ്മാണവും വിക്ടർ ക്രെടി സിനിമാട്ടോഗ്രാഫ്യ് നിർവഹിച്ച ഈ ചിത്രം ഒരു അറബിക് സിനിമയാണ് ..ചിത്രത്തിലെ നായക വേഷം ചെയ്തിരിക്കുന്നത് ഹിഷാം ഫജ്റ്റ് ആണ് .ഫാത്തിമ അൽ ഹംദാൻ ആണ് ഇതിലെ നായിക .സമി ഹിഫ്‌നി , ഖൈറിയ നസ്‌മി ,മരിയൻ ബിലാൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് .

Saturday, 2 September 2017

CHITHRAKOODAM - KALAYE SNEHIKKUNNA ORU KALAAKAARANTE JEEVITHA KADHA


ജന്മസിദ്ധമായി വീണ്ടുകിട്ടുന്ന കൈ വഴക്കം,കലയെ കച്ചവടമാക്കാതെ തന്റെ കഴിവിനെ ഹരമായി കണ്ട് ചിത്രങ്ങൾക്ക്  ചായം പുരട്ടാനാകും എല്ലാ കലാകാരനും ആഗ്രഹിക്കുക. അവരിലൊരാളാണ് കരുണാകരൻ എന്ന അനുഗ്രഹീത കലാകാരൻ.

MAATTUPETTIYILOODEY ORU YAATHRA

 യാത്രകൾ മരിക്കില്ല ................ഓർമകൾ നശിച്ചാലും ...........മാട്ടുപ്പെട്ടിയിലൂടെ  ഒരു യാത്ര പോകണം നിങൾ .
മാട്ടുപ്പെട്ടി അരില്ലാന്നുണ്ടോ നിങ്ങൾക്ക് ? എന്നാൽ അറിയണം ...മാട്ടുപെട്ടിയുടെ  കാട്ടുപ്രേദേശങ്ങളും അറിയണം .....അത് വഴി യാത്ര ചെയ്യണം ...കാറ്റിന്റെ ചൂളംവിളിയും മലനിരകളിലൂടെയുള്ള തണുപ്പുമേറ്റ് ഒരു യാത്ര അത് മറക്കാനാകില്ല ഒരിക്കലും .....സഹ്യസാനുവിന്റെ തലയെടുപ്പും ഈ യാത്രയിലൂടെ നമ്മുക്ക് ആസ്വദിക്കാം .......

"DR .SALEEM ALI " - PAKSHIKALILOODE JEEVICHA PREKRITHI SNEHI ...

” ഡൊ.സലീം അലി “, പ്രകൃതിയേ  ഇതുപോലെ സ്നെഹിക്കുകയും അടുത്തറിയുകയും ചെയിത മറ്റോരു വെക്തി ഉണ്ടാകുമൊ ? ഇല്ലെന്ന് തന്നെ പറയാം, അതാണ് സലീം അലി. ഭാരതത്തിലെ പ്രക്രതി സ്നെഹികളുടെയും പക്ഷി നിരീക്ഷകരുടെയും കുലപതി എന്ന് വിഷേഷിപ്പിക്കാവുന്ന വെക്തിത്ത്വം. അദേഹത്തിന്റെ പാത സ്പർശമേറ്റ സ്തലങ്ങളിൽ പ്രക്രതി സ്നെഹികളുടെ കൂട്ടായിമകൾ വളർന്ന് വന്നു.

KOLLUNNA MANUSHYANO athoooo THINNUNNA AGHORIYOO kooduthal BHEEKARAM.......??????



അഘോരികൾ ,അഘോരികളെ കുറിച്ച് നമ്മുക്ക് ചിലതൊക്കെ അറിയാം .എന്നാൽ നാം അറിയുന്നതിലും അപ്പുറമാണ് അഘോരികൾ .അഘോരികളെന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന അവരുടെ വിരൂപതയാണ് .അതുപോലെ  തന്നെയാണ് അവരെ പറ്റി നാം   കേട്ടിട്ടുള്ളതും .അഘോരികൾ ക്രൂരൻമാരാണെന്നും   മൃതുദേഹങ്ങൾ ഭക്ഷിക്കുന്നവരാണെന്നും .

YOUTUBE VIDEO

DHEIVAM ENNATHU SATHYAMO ATHO MIDHYAYO


Image result for god is an imagination images
മനുഷ്യന്റെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരു ഭയം ...ഒരു   ശക്തി .. എന്താനത്തു്?എന്തിനാണത്...?ദൈവം എന്നത് സത്യമോ അതോ മിഥ്യയോ ?

ദൈവം എന്നത്  .സത്യമെകിൽ  പിശാചെന്നതും  സത്യമാകില്ലേ ...? ദൈവം  സത്യമായിരുന്നെകിൽ   എന്തുകൊണ്ട്  നമ്മുടെ സമൂഹത്തിൽ പട്ടിണിയും കൊടും ക്രൂരതകളും അരങ്ങേറുന്നു ?

മലമുഴക്കി വേഴാമ്പല്‍

              
വേഴാമ്പല്‍ ഒരു പ്രതീകമാണ്.മനുഷ്യ  കുടുംബ   പാരമ്പര്യത്തിന്റെ പ്രേതീകം  . അത് വെറുമൊരു പക്ഷിയല്ല .കാത്തിരിപ്പിന്റെയും ,വിഹാരതിന്റെയും ,എകാതതയുടെയും പ്രതീകം .മഴപെയ്യുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്ന ,മഴമുകിലിനെ പ്രേണയിച്ച പക്ഷി .”വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ “ എന്ന ചലച്ചിത്രഗാനം പോലും അതിനെ കുറിക്കുന്നില്ലേ.... . പ്രണയത്തിനും കാതിരുപ്പിനും കാമുകന്റെയും കവിയുടെയും അലങ്ങാര ഭാഴയില്‍ എന്നും വേഴാമ്പലും നിരഞ്ഞുനില്‍ക്കുന്നു .ജെന്തുക്കളും സസ്യങ്ങളും അങ്ങനെ പല ജീവജാലങ്ങളും മനുഷ്യ സഗല്പ്പത്തില്‍ പലതിന്റെയും പ്രതീകങ്ങളായി കടന്നുവരാറുണ്ട് .

FILM REVIEW - THONDIMUTHALUM DRISAKSHIYUM - DIRECTOR - DILEESH POTHEN

ദിലീഷ് പോത്തൻ  സംവിധാനം ചെയ്തു സന്ദിപ് സേനന്റെയും അനീഷ് എം.തോമസിന്റെയും കൂട്ടുകെട്ടിൽ നിർമ്മിച്ച ചിത്രമാണ് തൊണ്ടിമുതലും ദൃസാക്ഷിയും .ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങലെ  അവതരിപ്പിച്ചിരിക്കുന്നത് ഫഹദ് ഫാസിലും ,സൂരാജ് വെഞ്ഞാരാമൂടും നിമിഷ സജയനുമാണ് .ഒപ്പം അലെൻസിർ ളേ ലോപ്പസ് ഉം സിബി തോമസ് ഉം മറ്റു സ്രെധേയ വേഷങ്ങൾ ചെയ്തിരിക്കുന്നു .

VIEW POINT @ OOTTY


ഊട്ടി  യുടെ അതിമനോഹരമായ ഒരു വ്യൂ പോയിന്റ് ആണ് ഇത് .പ്രകൃതിയുടെ മനോഹാരിത ഇവിടെ പൂക്കുന്ന ഈ പൂക്കൾ പറഞ്ഞറിയിക്കും. കോടമഞ്ഞിന്റെ തണുപ്പും പ്രെകൃതിരമണീയതയും  കൊണ്ട് ഊട്ടി യുടെ ഈ വ്യൂ പോയിന്റ് സന്ദർശകർക്ക് കുളിർമ്മയേരിക്കുന്നു . അതിനാൽ തന്നെയും ഊട്ടിയുടെ അലങ്കാരമായ ഇവിടേയ്ക്ക് നിരവധി സന്ദർസഹകൾ വന്നുപോരുന്നു ...... സന്ദർശകരുടെ നിത്യ സന്ദർശന കേദ്രമാണിവിടം .

PRETHIKARIKKILLAA dheyy EEKOOTTAR .....

നമസ്കാരം, ആദ്യം തന്നെ എല്ലാവർക്കും നല്ലൊരു   ഓണാശംസകൾ നേരുന്നു. ഇന്നലെ ഓണക്കോടി എടുക്കാൻ ഞാനും കടകളിൽ പോയിരുന്നു.  ഒത്തിരി കടകളിൽ കയറിയിങ്ങി.ഒരു സാരി വാങ്ങാനാ പോയതാ. അവിടെ നിന്നെക്കെ ഓരോ വസ്ത്രവും മാറി മാറി  നോക്കുമ്പോഴും എന്റെ മനസ്സിൽ അസൂയ   നിറഞ്ഞിരുന്നു.അത് അവിടുത്തെ വില കൂടിയവസ്ത്രങ്ങൾ കണ്ടിട്ടായിരുന്നില്ല .മറിച്ച് ഞാൻ കയറിയ ഒരോ വസ്ത്രശാലയിലെയും  ഗേൾസിനെ  കണ്ടിട്ടും.എത്ര കഷ്ടപാടിലും വരുന്ന ഓരോ ആവശ്യക്കാർക്കുഠ മുന്നിൽ  ചിരിച്ച മുഖാത്തിൽ നിക്കുന്ന ആ ഒരു വിഭാഗക്കാരെ കണ്ടിട്ടുമായിരുന്നു.  അങ്ങനെ പരതി  സാരി നോക്കി  നടന്നപ്പോൾ ഒരു ചില്ലു വാതിലുള്ള ക്യാമ്പിൻ കാണാൻ ഇടയായി. അവിടെ സൂപ്പർവൈസർ എന്ന് ഒരു ബോർഡും എഴുതി തൂക്കിയിരുന്നു . അതിനകത്ത്‌ നല്ല ഡ്രൈസ്സൊക്കെ  ഇട്ട കട്ടി മീശയുള മനുഷ്യൻ അതിലൊരു സെയിൽസ് ഗേളി നോട് പൊട്ടിതെറിക്കുന്ന ന് കണ്ടു.

SALES EXICUTIVES


പ്രിയപെട്ടവരെ ഞാൻ ആരാണെന്നോ എന്റെ പേര് എന്താണെന്നോ ഞാൻ പറയുന്നില്ല. എനിക്ക് പറയനുള്ളത് നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്ന ഒരു പ്രത്തെക വിഭാകക്കാരെ കുറിച്ചാണ്. നമ്മുടെ നിത്ത്യ ജീവിതത്തിൽ നമ്മൾ ഒരു പക്ഷെ കണ്ടിട്ടുണ്ടാവും, അല്ലെങ്കിൽ കണ്ടിട്ടും കാണാതെ പോയിട്ടുണ്ടാവും തിരക്കുള്ള റോടരികിൽ വർണ്ണക്കൂടാരങ്ങൾ കെട്ടി വിൽക്കാനുള്ള വസ്ത്തുക്കളെ പ്രദർശിപ്പിച്ച് അതിന് നിദി കാക്കുന്ന ഭകദത്താൻമാരെ പോലെ നല്ല വെൽ ട്രെസ്സ് ചെയ്ത ചിലരെ അവരെ നമ്മൾ സെയിൽസ് എക്സിക്കുട്ടിവ് എന്ന് വിളിക്കും. എപ്പോഴും നിറഞ്ഞ ചിരിയും

ITHOKKEYANOO NIGAL PARAYUNNA AA NIYAMANGAL ???

ഇന്ന്  വളരെ വൈകിയാണ് ഞാൻ ക്ലാസിനു പോകാൻ ഇറങ്ങിയത് . ഇന്നെന്തായായാലും  സർ ന്റെ  വഴക്കു മുഴുവൻ കേൾക്കുമെന്നകേൾക്കേണ്ടിവരും എന്നത് ഉറപ്പായിരുന്നു . നശിച്ച ഉറക്കത്തെ പ്രാകി ഞാൻ ബസ് കാത്തു നിന്ന് .അറ മാനിക്റിന് ശേഷം   മോഹൻലാലിനെ പോലെ ചരിഞ്ഞ ഒരു ആന വണ്ടി വന്നു . ഓഫീസിൽ സമയം ആയതുകൊണ്ടാകാം സൂചി കുത്താൻ ഇടവുമില്ല .എന്നാലും ഞാൻ കയറി . നമ്മട കെ.സ്.ർ.ടി.സി അല്ലെ

FILM REVIEW - KAMMATTIPAADAM -DIRECTOR - RAJEEV REVI

രാജീവ് രവി സംവിധാനം ചെയ്ത മലയാള സിനിമയാണ് കമ്മട്ടിപ്പാടം . പ്രേംകുമാർ മോഹനാണ് ചിത്രത്തിന്റെ നിർമാതാവ് .ദുൽഖർ സൽമാൻ,വിനായകൻ,മണികണ്ഠൻ  അച്ചാരി ,തുടങ്ങിയവരാണ് കമ്മട്ടിപ്പാടത്തിൽ അഭിനയിച്ചിരിക്കുന്നത്.      ഒരു ഗ്രാമത്തിന്റെ പച്ഛാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന കമ്മട്ടിപ്പാടം വളരെ ജന ശ്രെധ നേടിയ സിനിമകൂടിയാണ് .ചിത്രത്തത്തിലെ ഓരോ ഷോട്ടുകളും   വളരെ വ്യത്യസ്തമായി  ചിത്രീകരിച്ചിട്ടുണ്ട്

MADAVOORPPARA GUHAAKSHETHRAM




തിരുവനന്തപുരം നഗരത്തിൽ നിന്ന് ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോൾ ആദ്യത്തെ പ്രധാനപ്പെട്ട കവലയാണ്  ശ്രീകാര്യം.അതുവഴി തിരിഞ്ഞു ശ്രീനാരായണ ഗുരു വിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി മടവൂർ പാറയിൽ എത്താം. പ്രശാന്ത സുന്ദരമായ ഒരു കൊച്ചു 1ഗ്രാമത്തെ സംരക്ഷിക്കാനെന്നവണ്ണം ആകാശ നീലിമയെ തൊട്ടുരുമ്മി തലയെടുപ്പോടെ നിൽക്കുകയാണ് മടവൂർപ്പാറ. റോഡരികിൽ നിന്ന് നോക്കിയാൽ തന്നെ പാറയുടെ നടു  മധ്യത്തായി ഗുഹ ക്ഷേത്ര കവാടവും തെളിഞ്ഞു കാണാൻ സാധിക്കും.

CHERUKAVITHA - AGRAHAARANGAL



ലോകമേ നീയിന്ന ഗ്രഹത്തിലോ -
സ്വത്ത്വ ചിന്തകൾ അറ്റുപോകുയെന്നുമേ 
മനുഷ്യർ  നിന്നെ കീറിമുറിച്ചിട്ടു  
പെറ്റ തള്ളയെ   കീറിമുറിച്ചപോൽ 
അമ്മതൻ മുല കുടിച്ചുവറ്റിച്ചവൾ 

അമ്മതൻ മാറ് വെട്ടി വെട്ടിമുറിച്ചവർ 
നാണമില്ലാത്ത ക്രൂരമൃഗങ്ങളായ് 
മാനുഷത്വമോ തൊട്ടുതീണ്ടാത്തവർ
 തെണ്ടിയായലു൦ അധികാരിയായലും 
അമ്മയെ കൊന്നും അന്നമുണ്ടീടും 
ഈ വൃർദ്ധ  ജീവിതം ഞാനും ഭയക്കുന്നു.
ഈ ലോക ചാപല്യം എന്നിലുമെത്തുമോ .......

Friday, 1 September 2017

LIFE AND FRIENDS

Life is pretry much unpredictable i may not live long enough but i wont miss ou
t letting you know that life is worth living with some one like you around
 have you ever heard this words may be or may not be but the meaning is worth . its not dedicated to a girl friend but for all who loves and cares for our your life.  its told that man can never live in isolation which means he has always or atleast depend on some people or still atleast a animal so a hand in hand help  is always needed for a basic human life.