ഇവാൻ ട്വെർഡോവ്സക്യ സംവിധാനവും സ്ക്രീൻ പ്ലേയും നിർവഹിച്ഛ് വാട്ടർളിയേ മുക്രിസ്റ്സ്കയ,മില പ്രോസനോവ,ഉള്ളിൻക് സ്വേലിയ എന്നിവർ നിർമാണം ചെയ്ത സിനിമ യാണ് സൂവോളജി.സൂവോളജിയുടെ സിനിമാട്ടോഗ്രഫി നിർവഹിച്ചത് അലക്സാണ്ടർ മിക്കൽഡിസി എന്ന സിനിമാട്ടോഗ്രാഫർ ആണ്.എഡിറ്റിംഗ് പൂർത്തീകരിച്ചത് ഇവന്റിവേർഡോവ്സ്കയും വിൻസെന്റ് ആസ്മാനുമാണ്. നിരവധി ഫിലിം ഫെസ്ടിവലുകളിൽ പ്രദര്ശിപ്പിച്ചിട്ടുള്ള പ്രശസ്തമായ ചിത്രമാണ് സൂവോളജി.
റഷ്യൻ ചിത്രമായ സൂവോളജിയുടെ കഥ മുന്നോട്ട് നീങ്ങുന്നത് നടാഷ എന്ന കേന്ദ്രകഥാപത്രത്തെ മുൻനിർത്തിയാണ്. സ്ഥലത്തെ മൃഗശാലയിലെ ജോലിക്കാരിയാണ് നടാഷ.നടാഷയ്ക്ക് ദൈവവിശ്വാസിയായ 'അമ്മ മാത്രമാണ് കൂട്ട്. 'അമ്മ മധ്യവയസ്കയാണ്. മൃഗശാലയിലെ വിരസമായ ജീവിതത്തിൽ പലപ്പോഴും സഹപ്രവർത്തകരുടെ പരിഹാസങ്ങൾക്കേ അവൾ ഇരയാകാറുണ്ട്.